ENTE GRAMAM GMUPS KONDOTTY

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAKEENA BAHJATH P (സംവാദം | സംഭാവനകൾ) (''''എന്റെ ഗ്രാമം ,എന്റെ സൗഭാഗ്യം''' മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ജി.എം.യു.പി.എസ് , ആ ഗ്രാമത്തിലെ ഭംഗി ഒരുപാടു നല്ല പൗരന്മാരെ സൃഷ്ടിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗ്രാമം ,എന്റെ സൗഭാഗ്യം

മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ജി.എം.യു.പി.എസ് , ആ ഗ്രാമത്തിലെ ഭംഗി ഒരുപാടു നല്ല പൗരന്മാരെ സൃഷ്ടിക്കുന്നതിലൂടെയും ഒരുപാടോ മികവുകൾ നേടികൊടുത്തും എന്നും മുൻപന്തിയിൽ നിൽക്കുന്നതിൽ ഉറപ്പുവരുത്തുന്നു .പാട്ടിന്റെ ലോകത് മായാജാലം തീർത്ത മഹാകവി മോയിന്കുട്ടി വൈദ്യർ സ്മാരകവും ഇവിടുത്തെ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്കു ചിറക് വിടർത്തുന്നതിയിൽ വലിയൊരു പങ്ക് വഹിക്കുന്നു .പോലീസ് സ്റ്റേഷനും കാലിക്കറ്റ് എയർപോർട്ട് എന്നറിയപ്പെടുന്ന നമ്മുടെ കൊണ്ടോട്ടിയുടെ മാത്രം എയർപോർട്ടും എല്ലാം നമ്മുടെ ഗ്രാമത്തെ വ്യത്യസ്തമാകുന്നു .

"https://schoolwiki.in/index.php?title=ENTE_GRAMAM_GMUPS_KONDOTTY&oldid=2596430" എന്ന താളിൽനിന്ന് ശേഖരിച്ചത്