ജി എച്ച് എസ്സ് ചുഴലി/എന്റെ ഗ്രാമം

10:20, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sarithapc. (സംവാദം | സംഭാവനകൾ) (Basic information)

'''ചുഴലി''' കേരള സംസ്ഥാനത്ത് കണ്ണൂർ ജില്ലയിലുൾപ്പെട്ട ഒരു ഗ്രാമമാണ് ചുഴലി.

ചുഴലി (ദുർഗ) ദേവിയുടെ വാസസ്ഥാനമായതിനാലാണ് ഈ ഗ്രാമത്തിന് ചുഴലി ദേവിയുടെ പേര് ലഭിച്ചത്. ഈ ഗ്രാമത്തിലെ പ്രധാന ആരാധനാലയം ചുഴലി ഭാഗവതി ക്ഷേത്രമാണ്. യഥാർത്ഥത്തിൽ ഈ ഗ്രാമം "ചുഴലി നമ്പ്യാക്കന്മാർ" എന്നറിപ്പെട്ടിരുന്ന രാജവംശത്തിന്റെ കീഴിലായിരുന്നു. പുരാതന കാലത്ത് ഇത് "ചുഴലി സ്വരൂപത്തിനുകീഴിൽ, കർണാടകയിലെ "കൂർഗ്" വരെ അതിർത്തിയുള്ള പ്രദേശമായിരുന്നു.

മറ്റെല്ലാ ഇടങ്ങളുടേയും വിശാലമായ ഭൂപ്രദേശങ്ങളുടെയും മേൽ നിയന്ത്രണമുള്ള ചുഴലി സ്വരൂപത്തിന്റെ കീഴിലായിരുന്നു കാരക്കാട്ടിടം.