ഗവ.എൽ പി എസ് ഇളമ്പ/എന്റെ ഗ്രാമം
പൊയ്കമുക്ക്
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് പൊയ്കമുക്ക്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.• ഭൂമിശാസ്ത്രംപ്രധാന പൊതു സ്ഥാപനങ്ങൾ
- ഗവണ്മെന്റ് എൽപി സ്കൂൾ ഇളമ്പ
- ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ ഇളമ്പ
- പോസ്റ്റ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
- ചലച്ചിത്ര നിർമ്മാതാവ് ശ്രീ .തിപ്പട്ടിയിൽ രാജൻ
- മേജർ എം .കെ .സനൽകുമാർ
- ഗിന്നസ് ജേതാവ് സഞ്ജു
ആരാധനാലയങ്ങൾ
- തിപ്പട്ടി ദേവി ക്ഷേത്രം
- പള്ളിയറ ക്ഷേത്രം
- അമുന്തിരത്തു ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ചിത്രശാല