ജി ഡബ്ല്യു എൽ പി സ്ക്കൂൾ മടക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
02:03, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remya Sajinu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മടക്കര

മടക്കര

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് മടക്കര.

കണ്ണൂർ വളപട്ടണം വഴി പാപ്പിനിശ്ശേരി  ഇരിണാവ് റോഡിൽ നിന്നും മൂന്ന്‌ കിലോമീറ്റർ അകലെ മടക്കര സ്ഥിതി ചെയ്യുന്നു . പഴയങ്ങാടിയിൽ നിന്നും മാട്ടൂൽ എത്തി ഇരിണാവ് വഴി മടക്കര എത്താം.കണ്ണൂർ  അഴീക്കൽ  ഫെറി  ബോട്ട് മാർഗം മാട്ടൂൽ എത്തി ഇരിണാവ് നിന്നുംമടക്കര എത

ഭൂമിശാസ്ത്രം

നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒരു ദ്വീപാണ് മടക്കര .മാട്ടൂലിന്റെ തെക്കു കിഴക്കു ഭാഗം കുപ്പം-വളപട്ടണം പുഴയിൽ സ്ഥിതി ചെയ്യുന്ന മടക്കര, മാട്ടൂൽ പഞ്ചായത്തിന്റെ ഭാഗമാണ്.

പൊതു സ്ഥാപനങ്ങൾ

  • ജി.ഡബ്യു.എൽ.പി.എസ് മടക്കര
  • ജി.എം.എൽ.പി.എസ്. മടക്കര
  • ബഡ്സ് സ്പെഷ്യൽ സ്കൂൾ മടക്കര