ഗവ.എൽ പി എസ് ഇളമ്പ/എന്റെ ഗ്രാമം
മുദാക്കൽ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് മുദാക്കൽ. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഉപജില്ലയ്‌ക്ക് കീഴിൽ വരുന്ന ഇളമ്പ ഗവണ്മെന്റ് ഏൽപിസ്കൂൾ സ്ഥിതി ചെയ്യുന്നത് മുദാക്കലിലെ പൊയ്കമുക്ക് എന്ന പ്രദേശത്താണ്.