St.thomas ups kanamala
കണമല
കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് കണമല.കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന
കണമലയിൽ കൂടി ആണ് പുണ്യ നദിയായ പമ്പ ഒഴുകുന്നത്.കണമലപാലം പത്തനംതിട്ട കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
പ്രമാണം:32351.jpeg