ജി ഡബ്ല്യു എൽ പി സ്ക്കൂൾ മടക്കര/എന്റെ ഗ്രാമം
ദൃശ്യരൂപം
മടക്കര
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ മാട്ടൂൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മടക്കര.
കണ്ണപുരം എന്ന പട്ടണത്തിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ പടിഞ്ഞാറാണ് മടക്കര സ്ഥിതി ചെയ്യുന്നത്.
പൊതു സ്ഥാപനങ്ങൾ
- ജി.ഡബ്യു.എൽ.പി.എസ് മടക്കര
- ജി.എം.എൽ.പി.എസ്. മടക്കര