ജി.എൽ.പി.എസ് താഴക്കോട്/എന്റെ ഗ്രാമം
കോഴിക്കോട് ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് മുക്കം.
ഭൂമിശാസ്ത്രം
ഇരുവഴിഞ്ഞിപ്പുുഴയുടെ തീരത്തായാണ് മുക്കം സ്ഥിതി ചെയ്യുന്നത്.
ശ്രദ്ധേയരായ വ്യക്തികൾ
എം.എൻ.കാരശ്ശേരി
ബി.പി.മൊയ്തീൻ
കാഞ്ചനമാല
ആശുപത്രികൾ
ഗവ.കമ്മ്യൂണിററി ഹെൽത്ത് സെൻറർ
കെ.എം.സി.ടി.മെഡിക്കൽ കോളേജ്
ഇ.എം.എസ്.ഹോസ്പിറ്റൽ
വിദ്യാഭ്യാസസ്ഥാപനങ്ങൾ
ജി.എൽ.പി.എസ്.താഴക്കോട്
മുക്കം ഹയർ സെക്കൻററി സ്കൂൾ
എം.എ.എം.ടി.ടി.ഐ.മുക്കം