കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ അതിരമ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാന്നാനം.വി . ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .