ജി.എച്ച്.എസ്. മാമലക്കണ്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyaraghavan (സംവാദം | സംഭാവനകൾ) (→‎മാമലക്കണ്ടം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാമലക്കണ്ടം

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ടൂറിസം കേന്ദ്രമാണ് മാമലക്കണ്ടം ഗ്രാമം

ഭൂമിശാസ്ത്രം

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ടൂറിസം കേന്ദ്രമാണ് മാമലക്കണ്ടം ഗ്രാമം.മാമലകൾക്കിടയിൽ കണ്ഠമായി കിടക്കുന്നതിനാലാണത്രേ ഈ പ്രദേശം പിന്നീട് മാമലക്കണ്ടമായത്. കുന്നുകളും നീരരുവികളും കാട്ടുചോലകളുമെല്ലാം മാമലക്കണ്ടത്തിന് ഭംഗി പകരുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

മാമലക്കണ്ടം സഹകരണ ബാങ്ക്

ജി എച് എസ് മാമലക്കണ്ടം

വിദ്യാഭാസ സ്ഥാപനങ്ങൾ

എസ് എം എൽ പി സ്കൂൾ മാമലക്കണ്ടം

ജി എച് എസ് മാമലക്കണ്ടം