ഗവ.എൽ പി എസ് പൊയ്ക്കാട്ടുശ്ശേരി/എന്റെ ഗ്രാമം

23:13, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lekshmi999 (സംവാദം | സംഭാവനകൾ) (പൊയ്ക്കാട്ടുശ്ശേരി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊയ്ക്കാട്ടുശ്ശേരി

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ നെടുമ്പാശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൊയ്ക്കാട്ടുശ്ശേരി .

അന്താരാഷ്ട്ര വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 15 കിലോമീറ്റർ പടിഞ്ഞാർ ഭാഗത്താണ് പൊയ്ക്കാട്ടുശ്ശേരി .ഇവിടെ നിന്ന് 2 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ തൃശ്ശൂർ ജില്ലയിലേക്ക് കടക്കാം .