സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട് -പുന്നപ്ര

ആലപ്പുഴ ജില്ലയിലെ ഒരു തീരദേശഗ്രാമമാണ് പുന്നപ്ര.

St Joseph's H S Punnapra

ഭൂമിശാസ്ത്രം

പൂർണമായും തീരപ്രദേശമാണിവിടം .തെങ്ങ് പ്രധാന കൃഷിയാണ്.

പ്രശസ്ത വ്യക്തികൾ

പുന്നപ്ര മധു

പുന്നപ്ര അപ്പച്ചൻ

പുന്നപ്ര ജ്യോതികുമാർ

ആരാധനാലയങ്ങൾ

സെൻെറ് ജോണ് മരിയ വിയാനി ചർച്ച്

അറവുകാട് ദേവി ക്ഷേത്രം

IMS ധ്യാന കേന്ദ്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര

യു പി എസ് പുന്നപ്ര