ജി.എൽ.പി.എസ് പടനിലം
ഇംഗ്ലീഷ് വിലാസം സഹായം [പ്രദര്‍ശിപ്പിക്കുക] GLPS Padanilam [[Image: padanilam GLPSchool |center|320px|സ്കൂള്‍ ചിത്രം]] സ്ഥാപിതം 1954 സ്കൂള്‍ കോഡ് 47205 സ്ഥലം പടനിലം സ്കൂള്‍ വിലാസം ജി എൽ പി സ്കൂൾ പടനിലം പിന് കോഡ് 673571 സ്കൂള്‍ ഫോണ്‍ ......................... സ്കൂള്‍ ഇമെയില്‍ glpschoolpadanilam@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല താമരശ്ശേരി റവന്യൂ ജില്ല കോഴിക്കോട് ഉപ ജില്ല കുന്നമംഗലം ഭരണ വിഭാഗം ഗവണ്‍മെന്‍റ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ എൽ.പി മാധ്യമം മലയാളം ആണ് കുട്ടികളുടെ എണ്ണം 20 പെണ് കുട്ടികളുടെ എണ്ണം 18 വിദ്യാര്‍ത്ഥികളുടെ എണ്ണം 38 അദ്ധ്യാപകരുടെ എണ്ണം 5 പ്രധാന അദ്ധ്യാപകന് സിദ്ദീഖ് സി കെ പി.ടി.ഏ. പ്രസിഡണ്ട് അസ്സൻകോയ ഒ.പി പ്രോജക്ടുകള്‍ ഇ-വിദ്യാരംഗം സഹായം 18/ 01/ 2017 ന് 47205 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
]]

| ജി.എൽ.പി.എസ് പടനിലം | |
|---|---|
| വിലാസം | |
പടനിലം | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-01-2017 | Abinkp2002 |
ചരിത്രം
കുന്ദമംഗലം പഞ്ചായത്തിലെ ഏക ഗവണ്‍മെന്‍റ് സ്കൂളാണ് പടനിലം ജി.എല്‍. പി. സ്കൂള്‍. 1954 ആരാന്പ്രത്ത് പുള്ളിക്കോത്ത് ജി.എം.എല്‍.പി. സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ സ്കൂള്‍ 1963 ല്‍ പടനിലം ജി.എല്‍പി. സ്കൂള്‍ എന്ന പേരില്‍ പടനിലത്ത് പ്രവര്‍ത്തിച്ചുവരുന്നു.
NH 212 നോട് ചേര്‍ന്ന് കിടക്കുന്ന 3.75 സെന്‍റ് സ്ഥലത്തുള്ള ഒരു ഒറ്റമുറി കെട്ടിടത്തിലാണ് പ്രധാനമായു സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനടുത്ത് തന്നെ ഒരു വാടക മുറിയും സ്കൂളിനുണ്ട്. 2013-2014 വര്‍ഷം മുതല്‍ വാടകകെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനാല്‍ എല്ലാ ക്ലാസ്സും ഇന്ന് ഒരു മുറിയില്‍ പ്രവര്‍ത്തിക്കുന്നു. 100 ഓളം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ചരിത്രം സ്കൂളിനുണ്ട്.
ഭൗതികസൗകരൃങ്ങൾ
സ്ഥലപരിമിതിയാണ് ഈ വിദ്യാലയത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. എന്‍.എച്ച് 212 നോട് ചേര്‍ന്ന് കിടക്കുന്ന മുന്നേമുക്കാല്‍ സെന്‍റ് സ്ഥലത്തുള്ള ഒരു ഹാളിലാണ് പ്രധാനമായും സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വാടക കെട്ടിടത്തില്‍ നില്‍ക്കുന്ന ഹാളിന് 2013-2014 വര്‍ഷം മുതല്‍ ഫിറ്റനസ് ലഭിച്ചില്ല. ക്ലാസ്സ് റൂമിനകത്ത് സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ആവശ്യത്തിന് വിസ്താരമില്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മ്മിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് സ്കൂള്‍ അധികാരികളും നാട്ടുകാരും.
മികവുകൾ
പഠന പാഠ്യേതര മേഖലകളില്‍ കൂൂടുതല്‍ മികവ് പുലര്‍ത്താന്‍ നിതാന്ത ജാഗ്രത പുലര്‍ത്തിവരുന്നു. പഠന കാര്യങ്ങളില്‍ ഓരോ കുട്ടിയേയും പ്രത്യേകം ശ്രദ്ധിക്കാന്‍ കഴിയുന്നു. കലാകായിക പ്രവര്‍ത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നു.
ദിനാചരണങ്ങൾ
ദിനാഘോഷങ്ങള്‍ പഠനപ്രവര്‍ത്തനങ്ങളാക്കി മാറ്റി കൊണ്ടും പൊതുജന പങ്കാളിത്തത്തിന് അവസരം നല്‍കിക്കൊണ്ടും ആഘോഷിക്കുന്നു. പ്രവേശനോത്സവം, സ്വാതന്ത്ര്യദിനാഘോഷം, അധ്യാപക ദിനാഘോഷം, ഓണാഘോഷം തുടങ്ങി പൊതു ആഘോഷങ്ങള്‍ സ്കൂള്‍ തലത്തില്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്നു.
അദ്ധ്യാപകർ
സിദ്ദീഖ്. സി.കെ, ഹെഡ്മാസ്റ്റര്‍ അബ്ദുസ്സലാം. കെ.സി സലീന. പി മുഹ്‌സിന. കെ.സി മുഹമ്മദ്. പി
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.332977,75.8911461|width=800px|zoom=12}}