എച്ച്.ഐ.എ.യു.പി.എസ്. ചിത്താരി‍‍/എന്റെ ഗ്രാമം

22:08, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreelathamt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിത്താരി‍‍

 
ചിത്താരി‍‍

ബേക്കൽ ഉപജില്ലയിലാണ് ചിത്താരി സ്ഥിതി ചെയ്യുന്നത്

ഭൂമിശാസ്ത്രം

അജാനൂർ പഞ്ചായത്തിലെ ഒരു വാർഡ് ആണ് ചിത്താരി കടപ്പുറം. ചിത്താരി കായൽ കേരളത്തിലെ പ്രമുഖമായ ശുദ്ധജല കായൽ ആകുന്നു. ... ചിത്താരിപുഴ ഇതുവഴി ഒഴുകുന്നു. മൂന്നു ഭാഗവും പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന എന്നർത്ഥത്തിലാണ് ചിത്താരി എന്ന ഗ്രാമത്തിന്റെ പേരു സിദ്ധിച്ചത് ...