GHSS VENNALA/MY VILLAGE

VENNALA

എറണാകുളം ജില്ലയിലെ കൊച്ചി കോർപ്പറേഷൻ പരിധിയിൽ വെണ്ണലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ മായ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം  ഉപവിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു. 1907-ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

"https://schoolwiki.in/index.php?title=GHSS_VENNALA&oldid=2592023" എന്ന താളിൽനിന്ന് ശേഖരിച്ചത്