എ പി എൽ പി എസ് നല്ലാനിയ്ക്കൽ/ഹൈടെക് വിദ്യാലയം
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കടലോര ഗ്രാമമാണ്
ആറാട്ടുപുഴ.മീൻപിടിത്തക്കാർ ഇടതിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ആറാട്ടുപുഴ പഞ്ചായത്ത് എൽ.പി.സ്കൂൾ നല്ലാനിയ്ക്കൽ.ഇത് സർക്കാർ വിദ്യാലയമാണ്.