എച്.എ.യു.പി.എസ് അക്കര/ഇ-വിദ്യാരംഗം
'അക്കര എച്ച്. എ. യു. പി. സ്ക്കൂള്. എഴുത്തുകൂട്ടം രചനകള്‍
വാച്ച്
ക്ഷീണമില്ലാതെ ഓടുന്ന വല്ല്യേട്ടനും
മടിയനായ കുഞ്ഞനിയനും
മനുഷ്യരുടെ സമയം ചൂണ്ടിക്കാണിയ്ക്കുന്നു
അവര്‍ക്കിടയില്‍ മത്സരമുണ്ട്
പരാജയമില്ലാത്ത മത്സരം
ഷഹനാസ് എം 7 എ
സ്വാതന്ത്ര്യം കൂട്ടില്‍ കളിയ്ക്കും പറവയേ എന്തേ നിന് മിഴികള്‍ നനഞ്ഞിരിയ്ക്കുന്നു ആകാശത്ത് പറക്കുന്ന പക്ഷികളെ കണ്ടിട്ടാണോ? നിങ്ങളെ ജയിലറയ്ക്കുള്ളില്‍ പൂട്ടിയിട്ടോ? പറക്കാനുള്ള ആഗ്രഹം നീ പറത്തിവിട്ടോ? അതോ മനസ്സില്‍ പൂട്ടിയിട്ടോ? എവിടെ നിന്റെ കൂട്ടുകാര്‍? ദൂരെയെത്തുന്ന കണ്ണിനുള്ളില്‍ കാണുന്നുവോ നീ പറക്കുന്ന പക്ഷികളെ, ഫാത്വിമ എ 7 എ
പൂമ്പാറ്റ
നിറങ്ങളുടെ ചങ്ങാതിയായി ആ വാടികയില്‍ തേന്‍ കുടിയ്ക്കാന്‍ വന്ന അവന്റെ ചിറകുകള് നിറങ്ങള്‍ കൊണ്ട് നെയ്ത പട്ടുസാരിപോലെ ദില്‍ഷാദ് എ 6 എ