പ്രമാണം:26001 Family P T A 24-25.jpg
പൂർണ്ണ വലിപ്പം (1,000 × 750 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 351 കെ.ബി., മൈം തരം: image/jpeg)
കുടുംബ പി റ്റി എ ക്ക് നൂതന സാങ്കേതിക വിദ്യ ഒരുക്കി ആരക്കുന്നം സ്കൂൾ: ആരക്കുന്നം സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ മികച്ച പദ്ധതികളിൽ ഒന്നായ കുടുംബ പി റ്റി എ യുടെ ഔപചാരിക ഉദ്ഘാടനം മണീട് പാമ്പ്രാ ദേശത്ത് താമസിക്കുന്ന പള്ളിയറ കാപ്പിൽ ശ്രീ ദിൽജിത് റ്റി എസ്ന്റെയും ജൈവൽ പി.ജിജോന്റെയും ഭവനത്തിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ജോയി എൻ.ജെ സ്വാഗതമാശംസിച്ചു. ഔപചാരിക ഉദ്ഘാടനം വെൽകെയർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ രേണു സൂസൻ തോമസ് നിർവഹിച്ചു .ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഓരോ കുടുംബത്തിന്റെയും വിവരങ്ങൾ അധ്യാപകർ ശേഖരിക്കുന്നത്. അതുകൊണ്ട് സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടിരിക്കുന്ന ലൊക്കേഷൻ ഉൾപ്പെടെയുള്ള മുഴുവൻ ഡേറ്റായും ഒരു വിരൽത്തുമ്പിൽ ക്രമീകരിക്കാൻ സാധിക്കുന്നു .മണീട് പഞ്ചായത്ത് മെമ്പർ ശോഭാ ഏലിയാസ് , പി ടി എ വൈസ് പ്രസിഡന്റ് ജിജോ വെട്ടിക്കൽ ,ഷാലി എം കെ, രശ്മി അനിൽ , അമല സജിൽ ,സജിത സാബു, ബോബി പോൾ,ജീന ജേക്കബ്, ജിൻസി പോൾ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഇന്നു വി ജോണി കൃതജ്ഞത അർപ്പിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 21:10, 1 നവംബർ 2024 | 1,000 × 750 (351 കെ.ബി.) | Manjukcherian (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: