കുഞ്ഞോം

കേരളത്തിലെ വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കുഞ്ഞോം.ഇതിന് വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകമുണ്ട് .ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്താൽ വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഈ ഗ്രാമത്തിന് വേറിട്ട വ്യക്തിത്വമുണ്ട് .

വിനോദസഞ്ചാര കേന്ദ്രങ്ങൾ

1 കുങ്കിച്ചിറ മ്യൂസിയം

2 പ്രിയദർശിനി ഹിൽസ്