ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/എന്റെ ഗ്രാമം

20:40, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajitharavindran (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പകൽക്കുറി

തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പകൽക്കുറി .

 
പകൽക്കുറി

ഭൂമിശാസ്‌ത്രം

പാരിപ്പള്ളി നാഷണൽ ഹൈവേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ചടയമംഗലം റൂട്ടിൽ കുളമട നിന്ന് ഇടത്തോട്ടു തിരിഞ്ഞു ഓയൂർ റൂട്ടിലേക്ക് യാത്ര ചെയ്താൽ  നാല് കിലോമീറ്ററിനുള്ളിൽ പകൽക്കുറി ജംഗ്ഷൻ എത്തും .

പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ഗവണ്മെന്റ് എൽ പി സ്‌കൂൾ പകൽക്കുറി
  • ഗവണ്മെന്റ് വി & എച്ച് എസ്‌ എസ്‌ പകൽക്കുറി

ആരാധനാലയങ്ങൾ

ശ്രദ്ധേയരായ വ്യക്തികൾ

പ്രധാന പൊതുസ്ഥാപനങ്ങൾ