ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/എന്റെ ഗ്രാമം

പെരുമ്പടപ്പ ഈസ്റ്റ് യൂ പി സ്കൂൾ ,കണ്ണംപുള്ളിപ്പുറം ,ചെന്ത്രാപ്പിന്നി /എന്റെ ഗ്രാമം

തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ  എടത്തിരുത്തി പഞ്ചാ യത്തിൽ  14 വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.1933 ആണ് സ്കൂൾ നിർമിചത് .തൃശൂർ ജില്ലയിലെ മതിലകം block ൽ സ്ഥിതി ചെയ്യുന്നു.

പ്രധാന ആകർഷണങ്ങൾ

.

  • ശ്രീനാരായണ വായനശാല
  • എസ്.എൻ.എസ്.സി വോളിബോൾ ക്ലബ് (SNSC)
  • കണ്ണനാംകുളം ശിവ ക്ഷേത്രം
  • അയ്യപ്പൻകാവ് ക്ഷേത്രം
  • ചെന്ത്രാപ്പിന്നി ഹൈസ്കൂൾ

പ്രമുഖ വ്യക്തികൾ

  • അമ്പിളി (സിനിമ സംവിധായകൻ)
  • കെ.ബി മധു (സിനിമ സംവിധായകൻ)
  • അബ്ദുൽ ചെന്ത്രാപ്പിന്നി (തിരക്കഥാകൃത്ത്)
  • സുഭാഷ് ദാസ് ചെന്ത്രാപ്പിന്നി (നാടക നടൻ)
"https://schoolwiki.in/index.php?title=ഉപയോക്താവ്:ANILA.P.A&oldid=2590843" എന്ന താളിൽനിന്ന് ശേഖരിച്ചത്