ജെ.എൽ.പി.എസ്. കുറക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുറക്കോട്

കൊല്ലം ജില്ലയിൽ ചടയമംഗലം ബ്ലോക്കിന് തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥതിചെയ്യുന്ന മലയോര ഗ്രാമമാണ് കുറക്കോട്.