ജി യു പി എസ് ചായ്പ്പൻകുഴി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:55, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyalakshmi (സംവാദം | സംഭാവനകൾ) (ഗ്രാമം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചായ്പ്പൻകുഴി

ചായ്പ്പൻകുഴി ഗ്രാമം

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിന്റെ കിഴക്കേ അറ്റത്തായി കുറ്റിച്ചിറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് ചായ്പ്പൻകുഴി.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഗവൺമെന്റ് മൃഗാശുപത്രി ചായ്പ്പൻകുഴി
  • ഫോറസ്ററ് ഓഫീസ് ചായ്പ്പൻകുഴി

ഭൂമിശാസ്ത്രം

മലയോര ഗ്രാമപ്രദേശമാണ് ചായ്പ്പൻകുഴി

ആരാധനാലയങ്ങൾ

സെന്റ് ആന്റണീസ് പള്ളി ചായ്പ്പൻകുഴി

S.N.D.P അമ്പലം ചായ്പപ്പൻകുഴി

ശ്രദ്ധേയരായ വ്യക്തികൾ

ശ്യാമപാർവതി [എഴുത്തുകാരി]