ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ജെ ബി എസ് നീറാമുഗൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:54, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HARI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നീറാമുകൾ

എറണാകുളം ജില്ലയിലെ തിരുവാണിയൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് നീറാമുകൾ എന്ന കൊച്ചു പ്രദേശം. ഈ പ്രദേശത്തെ ഒരു പ്രധാന ആത്മീയ കേന്ദ്രമാണ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ നീറാമുകൾ

പൊതുസ്ഥാപനങ്ങൾ

  • ഗവ. ജെ ബി എസ് നീറാമുഗൾ
  • പോസ്റ്റ് ഓഫീസ്