എ.കെ.എച്ച്.എം.യു.പി.എസ്. കണ്ണംവെട്ടിക്കാവ്/എന്റെ ഗ്രാമം
കണ്ണംവെട്ടിക്കാവ്
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ചെറുകാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കണ്ണംവെട്ടിക്കാവ്
ഭൂമിശാസ്ത്രം
മലകളും വയലുകളും നിറഞ്ഞ പ്രകൃതി സുന്ദരമാണ് കണ്ണംവെട്ടിക്കവെന്ന ഗ്രാമം ,നാഷണൽ ഹൈവേയുമായി ബന്ധപ്പെടുത്തുന്ന മുഖ്യ റോഡ് ഐക്കരപ്പടി -അരൂർ റോഡ്