ജി.എൽ.പി.എസ് മഞ്ഞക്കടവ്/എന്റെ ഗ്രാമം
മഞ്ഞക്കടവ്
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മഞ്ഞക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ഭൂമിശാസ്ത്രം
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഉൾകൊള്ളുന്ന മുഴുവൻ പ്രദേശവും വന ബന്ധിതമായിരുന്നു .1950 കളുടെ തുടക്കത്തോടുകൂടി തിരുവിതാകൂറിൽ നിന്നുള്ള കുടിയേറ്റ കർഷകരുടേതായിരുന്നു ഇവിടെ 1973 ൽ അച്ചുതമേനോൻ മന്ത്രി സഭ മഞ്ഞക്കടവിൽ പ്രൈമറി വിദ്യായം അനുവദിച്ചു
പ്രധാന പൊതു സ്ഥാപനങ്ങൾ
- മുക്കം ഓർഫനേജ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- M .A.M.O college