രാമപുരം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് രാമപുരം വടക്കേക്കര.