ജി എൽ പി എസ് ക​​ണ്ടത്തുവയൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NEETHU E P (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== കണ്ടത്തുവയൽ ==

കണ്ടത്തുവയൽ

വയനാട്ടിലെ മാനന്തവാടിയിലെ ഒരു ചെറിയ ഗ്രാമം ആണ് കണ്ടത്തുവയൽ.ഉൾപ്പെടുന്നത് തൊണ്ടർനാട് പഞ്ചായത്തിലാണ് .

ഭൂമിശാസ്ത്രം

വളരെ താഴ്ന്ന പ്രദേശമാണ്.

പൊതുസ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ് കാഞ്ഞിരങ്ങാട്
  • പോലീസ് സ്റ്റേഷൻ വെള്ളമുണ്ട

ആരാധനാലയങ്ങൾ

  • വിഷ്ണു ക്ഷേത്രം
  • പോള്ളമ്പാറ പള്ളി