ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/എന്റെ ഗ്രാമം

രാമന്തളി

കേരളത്തിലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുo 7 കി മീറ്റർ പടിഞ്ഞാറ് ഭാഗത്ത് രാമന്തളി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശം. ഒരു വശത്ത് അറബിക്കടലും മറുവശത്ത് പുഴയും ചേർന്നുള്ള ഒരു ദ്വീപ് . പ്രസിദ്ധമായ നേവൽ അക്കാദമിയും ഏഴിമല മലനിരകളും ഇവിടെയാണ്.രാമന്തളി യുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഒ കെ കെ എസ് ജി എച്ച് എസ് എസ് രാമന്തളി.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

ഒരു വശത്ത് അറബിക്കടലും മറുവശത്ത് പുഴയും ചേർന്നുള്ള ഒരു ദ്വീപ്

പയ്യന്നൂർ പട്ടണത്ത നിന്ന് 7 കി മീ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു പ്രസിദ്ധമായ നേവൽ അക്കാദമിയും ഏഴിമല മലനിരകളും ഇവിടെയാണ്.രാമന്തളി യുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഒകെ കെ എസ് ജി എച്ച് എസ് എസ് രാമന്തളി

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

ഒരു വശത്ത് അറബിക്കടലും മറുവശത്ത് പുഴയും ചേർന്നുള്ള ഒരു ദ്വീപ്.

                 പയ്യന്നൂർ പട്ടണത്തിൽ നിന്ന് 7 കി മീ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.പ്രസിദ്ധമായ നേവൽ അക്കാദമിയും ഏഴിമല മലനിരകളും ഇവിടെയാണ്.രാമന്തളി യുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഒകെ കെ എസ് ജി എച്ച് എസ് എസ് രാമന്തളി.