പി.എം.എം.യു.പി.എസ് താളിപ്പാടം/എന്റെ ഗ്രാമം
താളിപ്പാടം
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമ പഞ്ചായത്തിൽ താളിപ്പാടത്തിൻറെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നൂറ്റാണ്ടിൻറെ പാരമ്പര്യവുമായി താളിപ്പാടം പി എം എം യുപി സ്കൂൾ നിലകൊള്ളുന്നു.
ഭൂമിശാസ്ത്രം
മഞ്ഞു പെയ്തിറങ്ങുന്ന നീലഗിരി താഴ്വരയിൽ പുഴകളും വനങ്ങളും അതിർത്തി കെട്ടിയ താളിപ്പാടം എന്ന സുന്ദരഗ്രാമം. മണ്ണിൽ പൊന്നുവിളയിച്ച് പട്ടിണിമാറ്റാൻ വിവിധ പ്രദേശങ്ങളിൽനിന്നും കുടിയേറിയ വിവിധ മതസ്ഥരായ സാധാരണക്കാർ.
പ്രധാന പൊതു സ്ഥാപനങ്ങൾ
- GHSS മൂത്തേടം
- GHSS എടക്കര
- പോസ്റ്റ് ഓഫീസ്