പൂവം ഗവ യുപിഎസ്/എന്റെ ഗ്രാമം
പൂവം എന്റെ ഗ്രാമം
പൂവത്തിൻ്റെ അവലോകനം16-ആം നൂറ്റാണ്ട് മുതൽ 18 വരെയുള്ള കാലഘട്ടത്തിൽ തെക്കുംകൂർ രാജവംശത്തിൻ്റെ നാവിക ക്യാമ്പുകളിൽ ഒന്നായിരുന്നു പൂവം. തെക്കുംകൂറിൻ്റെ പ്രധാന ടൗൺഷിപ്പും രണ്ടാമത്തെ തലസ്ഥാനവുമായിരുന്നു ചങ്ങനാശ്ശേരി.