ജി.എൽ.പി.എസ് മരുതംകാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മരുതംകാട്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് മരുതംകാട് .

ഭൂമിശാസ്ത്രം

കല്ലടിക്കോട് മല നിരയുടെ താഴ്വരയിൽ മരുതംകാട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നു .

പ്രധാന പൊതു സ്ഥാപനങ്ങൾ

ജി എൽ പി  സ് മരുതംകാട്