ആര്യനാട്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ സഹ്യപർവതനിരകളിലെ അഗസ്ത്യർകൂടത്തിൻ്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപട്ടണമാണ് ആര്യനാട്.