പ്രാദേശിക വിവരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 31 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Swetharun1992 (സംവാദം | സംഭാവനകൾ) (വിവേക ചന്ദ്രിക സഭ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവേക ചന്ദ്രിക സഭ

ധീവര സമുദായത്തിൽ പെട്ട  വിഭാഗത്തിന്റെയാണ് സ്കൂൾ മാനേജ്‌മന്റ് . 1953 ൽ UP സ്കൂളായി ആരംഭിച്ചു 1982 ൽ ഹൈസ്കൂൾ ആയി,1998 ൽ ഹൈയർസെക്കന്ഡറി ആയും, ഉയർത്തപ്പെട്ടതു ആണ് വി സി എസ് ഹയർ സെക്കന്ററി സ്കൂൾ . ഏകദേശം 150 വർഷങ്ങൾക്കു മുൻപ് വാല സമാജം എന്ന് പേരിൽ ആരംഭിച്ചു പിന്നീട് വിവേക ചന്ദ്രിക സഭ എന്ന് പേര് സ്വീകരിച്ചു ഇന്ന് പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്തിൽ സാമൂഹിക പ്രവർത്തനങ്ങളിൽ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് വിവേക ചന്ദ്രിക സഭ .

പ്രവർത്തനങ്ങൾ

2018 ലെ പ്രളയം, തുടർന്നുണ്ടായ കോവിഡ് കാലങ്ങളിൽ ഗ്രാമപഞ്ചായത്തു പ്രതിനിധികളോട് ചേർന്ന് നിന്നുകൊണ്ട് സാമ്പത്തികവും ശാരീരികവുമായ ഒട്ടേറെ സഹായങ്ങൾ ജനങ്ങൾക്ക് ചെയ്തു കൊടുക്കുകയുണ്ടായി .പെൺകുട്ടികളുടെ വിവാഹത്തിനും സാമ്പത്തിക സഹായം ചെയ്യുന്നത് കൂടാതെ മരണാനന്തര സഹായവും ചെയ്തുകൊടുത്തുവരുന്നു.

"https://schoolwiki.in/index.php?title=പ്രാദേശിക_വിവരങ്ങൾ&oldid=2586064" എന്ന താളിൽനിന്ന് ശേഖരിച്ചത്