കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മംഗൽപാടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ബേകൂർ.
കാസർകോട് - മംഗളൂരു ദേശീയപാതയിൽ ഉപ്പളത്ത് നിന്നും നാല് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ബേക്കൂർ ഗ്രാമം.