Login (English) Help
Google Translation
GLPS Madappally
Changanacherry
Kottayam
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വളരെ മനോഹരമായി നടന്നു .രാവിലെ 9 മണിക്ക് വാർഡ് മെമ്പർ ശ്രീ വി വി വിനയകുമാർ പതാക ഉയർത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു