(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മൾട്ടീമീഡിയ വഴിയുള്ള ബോധവൽക്കരണ ക്ലാസ്
വന്യ ജീവി വാരാഘോഷവുമായി ബന്ധപ്പെട്ടു വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ പാമ്പ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു . ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ വീഡിയോകൾ പ്രോജെക്ടറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചു .