പുത്തേട്ട് ഗവ യുപിഎസ്/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 30 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeja14 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
social science fair 2024 - LP chart Third A Grade

കുട്ടികളിൽ ദേശീയത, പൗരബോധം, സാമൂഹ്യബോധം വളർത്തുക  എന്നീ ലക്ഷ്യത്തോടെ സമൂഹ്യശാസ്‌ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. സാമൂഹ്യ  ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്, ദിനാചരണങ്ങൾ തുടങ്ങി  നിരവധി പ്രവർത്തനങ്ങൾ  നടത്തിപോകുന്നു. കോട്ടയം വെസ്റ്റ് ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ  കുട്ടികൾ സമ്മാനങ്ങൾ  കരസ്ഥമാക്കിയിട്ടുണ്ട്.