പുത്തേട്ട് ഗവ യുപിഎസ്/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്
കുട്ടികളിൽ ദേശീയത, പൗരബോധം, സാമൂഹ്യബോധം വളർത്തുക എന്നീ ലക്ഷ്യത്തോടെ സമൂഹ്യശാസ്‌ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്, ദിനാചരണങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിപോകുന്നു. കോട്ടയം വെസ്റ്റ് ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്തമാക്കിയിട്ടുണ്ട്.