(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അടച്ചുപൂട്ടിയ ലോകം
ലക്ഷങ്ങളെ ഭീതിയിലാഴ്ത്തി
ഏറെ കുറെ യാത്ര തുടരുന്നു കൊറോണ
അടച്ചിട്ട മുറിയിൽ പാർക്കാൻ നിർദ്ദേശം നൽകിയ ലോകം
നാല് ചുവരുകൾക്കുളിൽ നിന്നും............
ഭൂഖണ്ഡങ്ങൾ പൊട്ടിത്തെറിച്ചും....
നഗരങ്ങളും ചെറിയ
പട്ടണങ്ങളും എല്ലാം
കരിഞ്ഞുപോയ കറുത്ത പന്തായി മാറുന്നു.......
ആഴ്ചയിൽ ഒരു ദിവസം ആയിരുന്നു വിശ്രമം
അത് ലോക്കഡോൺ ആയി മാറിയിരിക്കുന്നു...
കൊറോണ പേടി പരത്തുമ്പോൾ എത്തുന്നു ഭീതി പരത്തുന്ന പുതിയ വാർത്തകൾ
കോറോണക് ഏക മരുന്നുള്ളത്
വീട്ടിൽ ഇരിക്കുക എന്ന് മാത്രം
കൊറോണ ഭീകരൻ എങ്കിലും സാഹചര്യങ്ങളെ അതിജീവനതിനായി അവൻ ഒരു വഴിയായി.....