(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വായനാ ദിനം
വായനാ ദിനം
ജൂൺ 19 വായന ദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ അനീഷ് ജെ.പി എല്ലാ ക്ലാസുകളുടെയും ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് ക്ലാസ് അധ്യാപകർ കുഞ്ഞുങ്ങൾക്ക് പുസ്തക വിതരണവും നടത്തി .