വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/പ്രവർത്തനങ്ങൾ/2024-25
പരിസ്ഥിതി ദിനം
പ്രവേശനോത്സവം
വർണ്ണാഭമായ ചടങ്ങുകളോടെ 2024 ജൂൺ 3 ന് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ഹേമലത കുമാരി ,മദർ PTA ,PTA പ്രസിഡന്റ് തുടങ്ങിയവരുടെ സാന്നിദ്ധ്യം സദസ്സിനെ ധന്യമാക്കി.