എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പൈ ദിനാചരണം

21:53, 17 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിൽ ജൂലൈ 22ന് ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ അപ്രോക്സിമേഷൻ ദിനം ആചരിച്ചു.കുട്ടികളിൽ ഗണിതശാസ്ത്ര താൽപര്യം വർദ്ധിപ്പിക്കുന്നതിനും പൈ എന്ന ശിരസംഖ്യയെ കുറിച്ച് അവബോധം നൽകുന്നതിനുമായി സ്കൂൾ അസംബ്ലിയിൽ പത്ത് ബിയിലെ യിലെ നിഹാൽ ഒരു ലേഖനം അവതരിപ്പിച്ചു.ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണവും പോസ്റ്റർ പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി.പൈയുടെ അനന്തമായ വില സൂചിപ്പിക്കുന്നതിനായി ഒരു പൈ കുട്ടി ചങ്ങലയും അവതരിപ്പിക്കുകയുണ്ടായി.പോസ്റ്റർ രചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.

പൈ ദിനത്തിൽ പോസ്റ്ററുകളുമായി കുട്ടിചങ്ങല തീ‍ർക്കുന്ന കുട്ടികൾ അധ്യാപകരോടൊപ്പം