ലഹരി വിരുദ്ധ ക്ലാസ്സ്

 
വിമുക്തി ലഹരി വിരുദ്ധ ക്ലാസ്സ്
 
 
വിമുക്തി ലഹരി വിരുദ്ധ റാലി
 
വിമുക്തി ലഹരി വിരുദ്ധ റാലി
 
ലഹരി വിരുദ്ധ പ്രത്ജ്ഞ

എക്സൈസ് വകുപ്പിന്റെ ''വിമുക്തി'' പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീ ഷാജഹാൻ അവർകൾ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി.

പാസ്സിങ് ഔട്ട് പരേ‍ഡ് പരിശീലനം

പാസ്സിങ് ഔട്ട് പരേ‍ഡിനു മുന്നോടിയായി വിദ്യാർത്ഥികൾക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.