അലുംനി അസോസിയേഷൻ‍‍

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 13 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19051 (സംവാദം | സംഭാവനകൾ)

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയാണ് ദളം.സ്കൂളിന്റെ ഹ്രസ്വവും ദീർഘകാലവുമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, അതിനാവശ്യമായ ചുമതലകളും ഏറ്റെടുക്കുന്നു. വിവിധങ്ങളായ വികസന പ്രവർത്തനങ്ങളും, സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുക വഴി വിശ്വസ്തതയുടെ മനോഭാവം വളർത്തുകയും സ്ഥാപനത്തിന്റെ പൊതുവായ ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക ചെയ്യുന്നു എന്നതാണ് അലുംനി അസോസിയേഷന്റെ ലക്ഷ്യം.

"https://schoolwiki.in/index.php?title=അലുംനി_അസോസിയേഷൻ‍‍&oldid=2578141" എന്ന താളിൽനിന്ന് ശേഖരിച്ചത്