ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ

Schoolwiki സംരംഭത്തിൽ നിന്ന്
05:01, 31 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 1915ല്‍ ആണ്‌ ഈ സ്‌ക്കൂള്‍ സ്ഥാപിതമായത്‌. എറണാകുളം ജില്ലയില്‍, പ…)

1915ല്‍ ആണ്‌ ഈ സ്‌ക്കൂള്‍ സ്ഥാപിതമായത്‌. എറണാകുളം ജില്ലയില്‍, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ ആലുവ മൂന്നാര്‍ റോഡില്‍ ഇരിങ്ങോള്‍ പോസ്റ്റ്‌ ഓഫീസ്‌ ജംഗ്‌ഷനില്‍ നിന്ന്‌ വലതു വശത്തുള്ള ഇരിങ്ങോള്‍ കാവ്‌ റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഈ സ്‌ക്കൂളില്‍ എത്തിച്ചേരാം.