ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ഗാന്ധിദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങള് ഉൽക്കൊണ്ട് ഉത്തമപൌരന്മാരാവുക എന്ന ലക് ത്തോടെ ഗാന്ധിദർശ നമ്മുടെ

വിദ്യാലയത്തില്   പ്രവ ത്തിച്ചു വരുന്നു.

പ്രവർത്തനങ്ങള് • പ്രഭാതപ്രാർത്ഥനയ്ക്കൊപ്പം ഗാന്ധി സൂക്തപാരായണം

• സ്വദേശി ഉല്പ്പന്നങ്ങളുടെ നിർമ്മാണം

• ഗാന്ധി സഹായനിധി ശേഖരണം

• ഗാന്ധി കലോല്സവം

• ഗാന്ധി മാഗസിന് നിർമ്മാണം

• ഗാന്ധി ആൽബ നിർമ്മാണം

• ചുമർപത്രിക നിർമ്മാണം

• കാർഷിക പ്രവര്ത്തനങ്ങള്, ശുചീകരണപ്രവർത്തനങ്ങള്

പുരസ്കാരങ്ങള്

ഗാന്ധി പീസ് ഫൌണ്ടേഷനും ഗാന്ധി പീസ് സ്മാരകനിധിയും ഏർപ്പെടുത്തിയ പുരസ്കാരങ്ങള് 2012-13 അധ്യന വർഷം മുതൽ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു


2012-13 ഗാന്ധി ആൽബം ---ഒന്നാം സ്ഥാനം

      ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം

2013-14 ഗാന്ധി ആൽബം --- രണ്ടാം സ്ഥാനം

      ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം

2014-15 ഗാന്ധി ആൽബം --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ രണ്ടാം സ്ഥാനം

       ഗാന്ധി മാഗസിന് --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ  ഒന്നാം സ്ഥാനം

2015-16 ഗാന്ധി ആൽബം --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ രണ്ടാം സ്ഥാനം

       ഗാന്ധി മാഗസിന് --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ   ഒന്നാം സ്ഥാനം