ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 2 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004thonnakkal (സംവാദം | സംഭാവനകൾ) (''''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്'''         ലഘുചിത്രം         തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെക്യാമ്പ് സംഘടിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

       

        തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെക്യാമ്പ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ഷഫീക് . എ. എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കൈറ്റ് മാസ്റ്റർ ട്രെയിനർ അരുൺ സി വിജയൻ ക്ലാസ് നയിച്ചു. കൈറ്റ്സ് മിസ്ട്രസ് മാരായ ലാലി. ആർ, ആശ, എസ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. നൂതന സാങ്കേതികവിദ്യയുടെ മേന്മകളും പ്രവർത്തനങ്ങളും ക്യാമ്പിലൂടെ കുട്ടികൾക്ക് ലഭിച്ചു. തുടർന്ന് നടന്ന രക്ഷിതാക്കളുടെ മീറ്റിംഗിൽ പ്രഥമാധ്യാപകൻ  സുജിത്. എസ്‌ രക്ഷിതാക്കളോട് സംവദിച്ചു.