തിരികെ സ്‍കൂളിലേക്ക് ...................... കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ടിരുന്ന സ്‍കൂളുകൾ വീണ്ടും തുറന്നപ്പോൾ ,കുുട്ടികളെ വരവേല്ക്കാൻ കാത്തുനില്ക്കുന്ന അദ്ധ്യാപകർലിറ്റിൽ കൈറ്റ്‍സ് (2020-23) ബാച്ചിന്റെ സ്‍കൂൾ തല ക്യാമ്പ് ഹെഡ്‍മിസ്‍ട്രസ്സ് മേരി ടി അലൿസ് ഉൽഘാടനം ചെയ്യുന്നു.