പ്രമാണം:39047 NCC CADET ROSHAN AT DELHI CAMP (1).jpg

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 26 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgssahsnediyavila (സംവാദം | സംഭാവനകൾ) (അഭിമാന നിമിഷം നമ്മുടെ വിദ്യലയത്തിലെ റോഷൻ. R കേരള & ലക്ഷദ്വീപ് ഡയറക്ടറെറ്റിലെ ബെസ്റ്റ് ഫയറർ 6 ഓളം സെലെക്ഷൻ ക്യാമ്പുകളിൽ നിന്നും ട്രെയിനിങ് നേടി അവസാനം സെലക്ട്‌ ആയ 34 പേരിൽ ഒന്നാമൻ,34 പേരിൽ ജൂനിയർ കുട്ടികളായി റോഷനും മറ്റൊരു കുട്ടിയും മാത്രം ബാക്കി എല്ലാവരും സീനിയർ കുട്ടികൾ ഭാരതത്തിലെ 17 NCC ഡയറക്ടറേറ്റുകളിൽ നിന്നും ഡൽഹിയിലേക്ക് TSC ക്യാമ്പിൽ ( തൽ സേന ക്യാമ്പ് ) പങ്കെടുക്കുവാൻ സെലെക്ഷൻ കിട്ടിയ നമ്മുടെ സ്കൂളിലെ ആദ്യത്തെ NCC ബാച്ചിൽ നിന്നും അഭിമാനത്തോടെ റോഷൻ പങ്കെടുക്കുന്നു.ഭാരതത്തിന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(572 × 665 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 72 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

അഭിമാന നിമിഷം

നമ്മുടെ വിദ്യലയത്തിലെ  റോഷൻ. R 

കേരള & ലക്ഷദ്വീപ് ഡയറക്ടറെറ്റിലെ ബെസ്റ്റ് ഫയറർ 6 ഓളം സെലെക്ഷൻ ക്യാമ്പുകളിൽ നിന്നും ട്രെയിനിങ് നേടി അവസാനം സെലക്ട്‌ ആയ 34 പേരിൽ ഒന്നാമൻ,34 പേരിൽ ജൂനിയർ കുട്ടികളായി റോഷനും മറ്റൊരു കുട്ടിയും മാത്രം ബാക്കി എല്ലാവരും സീനിയർ കുട്ടികൾ ഭാരതത്തിലെ 17 NCC ഡയറക്ടറേറ്റുകളിൽ നിന്നും ഡൽഹിയിലേക്ക് TSC ക്യാമ്പിൽ ( തൽ സേന ക്യാമ്പ് ) പങ്കെടുക്കുവാൻ സെലെക്ഷൻ കിട്ടിയ നമ്മുടെ സ്കൂളിലെ ആദ്യത്തെ NCC ബാച്ചിൽ നിന്നും അഭിമാനത്തോടെ റോഷൻ പങ്കെടുക്കുന്നു.ഭാരതത്തിന്റെ തലസ്ഥാന നഗരിയിൽ അംബികോദയത്തിന്റെ പേരും ഉയർന്നു കേൾക്കും എന്നത് വാക്കുകൾക്ക് അതീതമാണ്. ഈ നേട്ടം കൈവരിച്ച റോഷന് അംബികോദയം NCC ബാച്ചിന്റെ അഭിനന്ദനങ്ങൾ.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:36, 26 സെപ്റ്റംബർ 202419:36, 26 സെപ്റ്റംബർ 2024-ലെ പതിപ്പിന്റെ ലഘുചിത്രം572 × 665 (72 കെ.ബി.)Vgssahsnediyavila (സംവാദം | സംഭാവനകൾ)അഭിമാന നിമിഷം നമ്മുടെ വിദ്യലയത്തിലെ റോഷൻ. R കേരള & ലക്ഷദ്വീപ് ഡയറക്ടറെറ്റിലെ ബെസ്റ്റ് ഫയറർ 6 ഓളം സെലെക്ഷൻ ക്യാമ്പുകളിൽ നിന്നും ട്രെയിനിങ് നേടി അവസാനം സെലക്ട്‌ ആയ 34 പേരിൽ ഒന്നാമൻ,34 പേരിൽ ജൂനിയർ കുട്ടികളായി റോഷനും മറ്റൊരു കുട്ടിയും മാത്രം ബാക്കി എല്ലാവരും സീനിയർ കുട്ടികൾ ഭാരതത്തിലെ 17 NCC ഡയറക്ടറേറ്റുകളിൽ നിന്നും ഡൽഹിയിലേക്ക് TSC ക്യാമ്പിൽ ( തൽ സേന ക്യാമ്പ് ) പങ്കെടുക്കുവാൻ സെലെക്ഷൻ കിട്ടിയ നമ്മുടെ സ്കൂളിലെ ആദ്യത്തെ NCC ബാച്ചിൽ നിന്നും അഭിമാനത്തോടെ റോഷൻ പങ്കെടുക്കുന്നു.ഭാരതത്തിന...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:39047_NCC_CADET_ROSHAN_AT_DELHI_CAMP_(1).jpg&oldid=2569162" എന്ന താളിൽനിന്ന് ശേഖരിച്ചത്